Category: ശാസ്ത്രം
ഗ്രാമീണ ഗൃഹപരിസരങ്ങളിലെ ഒരു പ്രധാന ഉപതൊഴിലാണ് കോഴിവളര്‍ത്തല്‍. വീട്ടുവളപ്പിലെ കോഴിവളര്‍ത്തല്‍ ഇന്ന് ഒരു ഉപജീവനമാര്‍ഗം എന്ന പരിധിവിട്ട് ഇറച്ചിക്കോഴി വളര്‍ത്തല്‍, മുട്ടക്കോഴി വളര്‍ത്തല്‍ എന്നീ വിപുലമായ സ്വയംതൊഴില്‍ സംരംഭങ്ങളായും രൂപാന്തരപ്പെട്ടിരിക്കുന്നു. ശാസ്ത്രീയമായ കോഴിവളര്‍ത്തലിന്റെ സാധ്യതകള്‍, അതിന് യോജിച്ച ഇനങ്ങള്‍, പരിപാലനരീതികള്‍, രോഗശുശ്രൂഷ വിപണനം തുടങ്ങിയ വിവരങ്ങള്‍ ഉള്‍ക്കൊള്ളിച്ചിട്ടുള്ള കൃതി.