#
# #

മൃണാൾസെൻ ജീവിതവും സിനിമയും

Category: ഭാഷ, സാഹിത്യം, കലകൾ

  • Author: സി.വി. രമേശന്‍
  • ISBN: 9788119270507
  • SIL NO: 5342
  • Publisher: Bhasha Institute

₹152.00 ₹190.00


ഇന്ത്യന്‍ സിനിമയുടെ മുഖവും മനസ്സും മാറ്റിമറിച്ച അതുല്യ ചലച്ചിത്ര സംവിധായകനായ മൃണാള്‍സെന്നിന്റെ വ്യക്തിജീവിതവും ചലച്ചിത്രസംഭാവനകളും സമഗ്രമായി അടയാളപ്പെടുത്തുന്ന ഗ്രന്ഥം. സെന്നിന്റെ ഓരോ സിനിമയുടെയും വിശദമായ വിശകലനം സാധ്യമാക്കുന്ന ഗ്രന്ഥം. ഒരു ചലച്ചിത്രകാരന്‍ എന്ന നിലയില്‍ മൃണാള്‍സെന്‍ എങ്ങനെ ഇന്ത്യന്‍ സിനിമയുടെ ചരിത്രപരമായ പരിണാമത്തെ സ്വാധീനിച്ചു എന്ന് വ്യക്തമാക്കുന്നു.

Latest Reviews