#
# #

മൃദംഗബോധിനി

Category: ഭാഷ, സാഹിത്യം, കലകൾ

  • Author: പ്രൊഫ. പാറശ്ശാല രവി
  • ISBN: 978-93-91328-21-4
  • SIL NO: 5051
  • Publisher: Bhasha Institute

₹140.00 ₹175.00


മലയാളഭാഷയില്‍ മൃദംഗത്തെക്കുറിച്ച് എഴുതപ്പെട്ട ആധികാരിക ഗ്രന്ഥം. മൃദംഗബോധിനിക്ക് സംഗീതാസ്വാദകര്‍ നല്‍കിയ ഹൃദ്യമായ സ്വീകരണമാണ് തുടര്‍ന്ന് നാലു പതിപ്പുകള്‍ പ്രസിദ്ധീകരിക്കുന്നതിന് ഞങ്ങളെ പ്രേരിപ്പിച്ചത്. മൃദംഗത്തെക്കുറിച്ചും താളങ്ങളെക്കുറിച്ചും സംഗീതപാഠ്യപദ്ധതി അനുശാസിക്കുന്നവിധം പ്രതിപാദിച്ചിട്ടുള്ള ഈ പുസ്തകം സംഗീതാസ്വാദകര്‍ക്കും മൃദംഗവിദ്യാര്‍ഥി കള്‍ക്കും ഒരുപോലെ പ്രയോജനപ്രദമാണ്. മുത്തായ്പിനെക്കുറിച്ചും മോറ വായിക്കേണ്ട രീതിയും സമ ത്തോടുസമം മോറ വായിക്കേണ്ടതെങ്ങനെയെന്നും ഒരു സംഗീതവിദ്വാന്റെ നേരിട്ടുള്ള ശിക്ഷണത്തില്‍ അറിവുനേടുന്ന വിധത്തിലാണ് പുസ്തകത്തില്‍ പ്രതിപാദിച്ചിട്ടുള്ളത്.

Latest Reviews