#
# #

മൈക്കല്‍ ഫാരഡെ

Category: അറിവ് - നിറവ് പരമ്പരയിലെ ജീവചരിത്രഗ്രന്ഥങ്ങൾ

  • Author: അരുണിമ ജി
  • ISBN: 978-93-200-3782-3
  • SIL NO: 3782
  • Publisher: Bhasha Institute

₹32.00 ₹40.00


അത്യാധുനിക ശാസ്ത്രസാങ്കേതിക യുഗത്തിന്റെ പ്രധാന വക്താവാണ് ‘മൈക്കല്‍ ഫാരഡെ’. ഫാരഡെ പ്രഭാവം ശാസ്ത്രലോകത്തെ അടിമുടി മാറ്റിമറിച്ചു. വൈദ്യുതകാന്തിക പ്രവര്‍ത്തനമാപിനി ഫാരഡെയുടെ വൈദ്യുതകാന്തിക പ്രേരണകത്വം അടിസ്ഥാനമാക്കിയാണ് രൂപകല്‍പ്പന ചെയ്തിരിക്കുന്നത്. പ്രകൃതിസ്നേഹികൂടിയായ മഹാനായ ശാസ്ത്രകാരന്റെ ജീവിതപുസ്തകം.


Latest Reviews