Category: ആധ്യാത്മികം
ഭാഷാശാസ്ത്രത്തിന്റെയും വ്യാകരണത്തിന്റെയും അര്‍ഥവിജ്ഞാനത്തിന്റെയും തത്വങ്ങള്‍ അവലം ബമാക്കി വൈദിക നിഘണ്ടുവിന് യാസ്കമുനി തയാറാക്കിയ വ്യാഖ്യാനമായ നിരുക്തോപക്രമം വേദ ശബ്ദാര്‍ഥ നിര്‍ണയത്തിന്റെ പ്രാമാണിക ഗ്രന്ഥമാണ്. പദപ്പൊരുള്‍ തേടിയുള്ള ഭാരതീയചിന്തയുടെ അടിവേരുകള്‍ ഈ ഗ്രന്ഥത്തിലുണ്ട്. യാസ്കനിരുക്തത്തിന്റെ പ്രാധാന്യവും മൂല്യവും പുതിയ തലമുറയെ ബോധ്യപ്പെടുത്താന്‍ ഈ ഗ്രന്ഥം സഹായിക്കും.