Category: ശാസ്ത്രം
വേഗത്തില്‍ മനക്കണക്കുചെയ്യാനുള്ള ഒരു പ്രായോഗിക പദ്ധതി മാത്രമല്ല വേദഗണിതം. സംഖ്യകളുടെ പ്രത്യേകതകളെക്കുറിച്ച് ആഴത്തിലുള്ള അവബോധത്തോടെ ഗണിതം പഠിക്കാനും, ഓര്‍മശക്തി വര്‍ധിപ്പിക്കാനും, ആസ്വാദ്യകരമായി ഗണിതം പഠിപ്പിക്കാനും ഉദ്ദേശിച്ചുകൊണ്ടുള്ള ഒരു സമീപനമാണ് അതില്‍ അടങ്ങിയിരിക്കുന്നത്. വേദഗണിതത്തിലെ പ്രാഥമിക പാഠങ്ങള്‍ ലളിതമായി അവതരിപ്പിച്ചിരിക്കുന്നു ഈ പുസ്തകത്തില്‍.