Category: അറിവ് - നിറവ് പരമ്പരയിലെ ജീവചരിത്രഗ്രന്ഥങ്ങൾ
സാമൂഹിക അസമത്വങ്ങള്‍ക്കെതിരേ പോരാടിയ ജീവിതമായിരുന്നു ഉത്തരകേരളത്തില്‍ സാധാരണക്കാരില്‍ സാധാരണക്കാരനായി ജനിച്ച വയലേരി കുഞ്ഞിക്കണ്ണന്‍ എന്ന വാഗ്ഭടാനന്ദഗുരുവിന്റേത്. സമൂഹത്തെയും വ്യക്തികളെയും നന്മയുടെ വഴിയിലൂടെ മുന്നേറാനുതകുന്ന ജീവിതം എങ്ങനെയായിരിക്കണമെന്ന് തന്റെ പ്രവര്‍ത്തനങ്ങളിലൂടെ മാതൃക നല്‍കിയ ആ മനുഷ്യസ്നേഹിയെക്കുറിച്ചുള്ള ജീവചരിത്രം.