#
# #

വാണിജ്യപരമായ കത്തിടപാടുകള്‍

Category: ബാങ്കിങ്, മാനേജ്മെന്റ്, വാണിജ്യം

  • Author: ജി.ആര്‍. പിള്ള
  • ISBN: 978817638570-1
  • SIL NO: 3231
  • Publisher: Bhasha Institute

₹80.00 ₹100.00


കേരളത്തിലെ വിവിധ സര്‍വകലാശാലകളിലെ കോമേഴ്സ് വിദ്യാര്‍ഥികളുടെ പാഠപുസ്തകം. വാണിജ്യപരമായ കത്തിടപാടുകളുടെ പ്രാധാന്യം, ഘടന, ആസൂത്രണം, ജോലിക്കുവേണ്ടിയുള്ള അപേക്ഷകള്‍, ശുപാര്‍ശകത്തുകള്‍, സര്‍ക്കുലര്‍ എഴുത്തുകള്‍, മെമ്മോറാണ്ടവും കമ്പിസന്ദേശങ്ങളും, അന്വേഷണങ്ങള്‍, ഓര്‍ഡറിന്റെ സ്ഥിരീകരണം, നിര്‍വഹണം, അവകാശങ്ങള്‍, പരാതികള്‍, ഒത്തുതീര്‍പ്പുകള്‍, പണം പിരിച്ചെടുക്കല്‍ ബാങ്കിങ്, ഇന്‍ഷ്വറന്‍സ്, കയറ്റുമതിയും ഇറക്കുമതിയും, ഏജന്‍സി, ഗവണ്‍മെന്റുമായുള്ള കത്തിടപാടുകള്‍, കമ്പനി സെക്രട്ടറിയുടെ എഴുത്തുകള്‍ എന്നിങ്ങനെ വാണിജ്യവും പൊതുജീവിതവുമായി ബന്ധപ്പെട്ട വിവിധ രീതിയിലുള്ള കത്തിടപാടുകളെക്കുറിച്ച് മാതൃകകളോടെ ലളിതമായും സമഗ്രമായും ഈ ഗ്രന്ഥത്തില്‍ പ്രതിപാദിച്ചിട്ടുണ്ട്. ഫയലിങ്, ചുരുക്കി എഴുതല്‍, സൂചിക തയാറാക്കല്‍, പ്രൂഫ് തിരുത്തല്‍ എന്നീ വിഷയങ്ങളും ഈ ഗ്രന്ഥത്തില്‍ ഉള്‍ക്കൊ ള്ളിച്ചിരിക്കുന്നതിനാല്‍ വാണിജ്യ വിദ്യാര്‍ഥികള്‍ക്കും ബിസിനസുകാര്‍ക്കും സാധാരണക്കാര്‍ക്കും ഒരു പോലെ പ്രയോജനകരമായ പുസ്തകം.

Latest Reviews