Category: അറിവ് - നിറവ് പരമ്പരയിലെ ജീവചരിത്രഗ്രന്ഥങ്ങൾ
മലയാള ചെറുകഥാസാഹിത്യത്തിലെ ഒറ്റയാനാണ് വി.പി. ശിവകുമാര്‍. കഥയിലെ പൂര്‍വമാതൃകകളെ നിരാകരിച്ചും ധിക്കരിച്ചും കറുത്ത ഹാസ്യത്തിലൂടെ തന്റെ ജീവിതപരിസരങ്ങളെ മാറ്റിയെഴുതിയ വലിയ കഥാകാരന്റെ സര്‍ഗജീവിതത്തിലൂടെ ഒരു സഞ്ചാരം.