Category: ശാസ്ത്രം
ഭൂവാസികളെ സംബന്ധിച്ചിടത്തോളം അനന്തവും അജ്ഞാതവും അവര്‍ണനീയവും എന്നാല്‍ അനുക്ഷണവികസ്വരവുമായ പ്രപഞ്ചത്തിന്റെ ഉല്‍പ്പത്തി മുതല്‍ ഇരുപത്തൊന്നാം നൂറ്റാണ്ടിലെ ജ്യോതിശ്ശാസ്ത്ര ഗവേഷകര്‍ നേരിടേണ്ടിവരുന്ന വെല്ലുവിളികള്‍ വളരെ ലളിതമായി വിവരിക്കുന്ന ഗ്രന്ഥം.