Category: ശാസ്ത്രം
മലയാളികള്‍ക്ക് ഏറെ പരിചിതമായ കേരളത്തിലെ പ്രിയമേറിയ വാഴയിനങ്ങള്‍, അവയുടെ വൈവിധ്യം, രൂപഘടന, തനതുപയോഗങ്ങള്‍, പ്രജനനം, വിപണനരീതി എന്നിവയെക്കുറിച്ച് വിശദമായി പ്രതിപാദിക്കുന്ന പുസ്തകം.