Category: ശാസ്ത്രം
ബഹിരാകാശരംഗത്ത് ഇന്ത്യ നടത്തിയ വന്‍കുതിപ്പുകള്‍ ആസൂത്രണം ചെയ്ത പ്രതിഭയായ വിക്രം സാരാഭായിയുടെ ജീവിതത്തിലൂടെ ഇന്ത്യയുടെ ബരിഹാകാശചരിത്രം വരച്ചുകാട്ടുന്ന പുസ്തകം.