#
# #

വിതയും വിളയും കൃഷിയുടെ നാൾവഴികൾ

Category: ശാസ്ത്രം

  • Author: ഒരു കൂട്ടം ഗ്രന്ഥകര്‍ത്താക്കള്‍
  • ISBN: 978-81-200-3909-4
  • SIL NO: 3909
  • Publisher: Bhasha Institute

₹200.00 ₹250.00


കൃഷിയുടെയും കാര്‍ഷികവൃത്തിയുടെയും ചരിത്രം മാനവരാശിയുടെ അതിജീവനത്തിന്റെയും പുരോഗതിയുടെയും ചരിത്രമാണ്. മനുഷ്യപുരോഗതിക്ക് അടിത്തറപാകിയതും അവന്റെ പ്രവര്‍ത്തനങ്ങള്‍ക്ക് ലക്ഷ്യബോധവും സ്ഥായീഭാവവും നല്‍കിയതും കൃഷിതന്നെയാണ്. പ്രാചീനകൃഷി മുതല്‍ ആധുനികകൃഷി വരെയുള്ള കാലഘട്ടവും അതിലെ മാറ്റങ്ങളും ഇടപെടലുകളും പ്രതിപാദിക്കുന്ന ഗ്രന്ഥം. അര്‍ഥപൂര്‍ണമായ വിവിധ അധ്യായങ്ങള്‍ തയാറാക്കിയിരിക്കുന്നത് ഈ മേഖലയിലെ വിദഗ്ധരായ എഴുത്തുകാരാണ്. കാര്‍ഷികകേരളത്തിന്റെ വളര്‍ച്ചയും വികാസവും രേഖപ്പെടുത്തുന്ന കൃതി.

Latest Reviews