Category: വിദ്യാഭ്യാസം
വിദ്യാഭ്യാസരംഗത്ത് ഗോത്രമേഖലയിലെ വിദ്യാര്‍ഥികള്‍ നേരിടുന്ന പ്രശ്നം ഭാഷാസംബന്ധിയാണ്. പഴമയിലും സൗന്ദര്യത്തിലും മുന്നിട്ടുനില്‍ക്കുന്ന ആദിവാസിഭാഷകളിലൊന്നാണ് പണിയഭാഷ. അതിന്റെ താളവും ഈണവും ഊന്നലുകളുമറിഞ്ഞ് നടത്തിയ ഈ പഠനം ആദിവാസി വിദ്യഭ്യാസ രംഗത്തെ കൊഴിഞ്ഞുപോക്ക് തടയാനും പൊതുവിദ്യാലയങ്ങളിലെ പഠനം സുഗമമാക്കാനും ലക്ഷ്യം വയ്ക്കുന്നു.