#
# #

വിവർത്തനം

Category: വിവർത്തനം

  • Author: ഒരു കൂട്ടം ഗ്രന്ഥകര്‍ത്താക്കള്‍
  • ISBN: 9789361001024
  • SIL NO: 5382
  • Publisher: Bhasha Institute

₹152.00 ₹190.00


വിവര്‍ത്തനത്തില്‍ ദീര്‍ഘകാലത്തെ പരിചയമുള്ള മുപ്പത്തൊന്നു വിദഗ്ധര്‍ എഴുതിയ ലേഖനങ്ങ ളുടെ സമാഹാരമാണ് ഈ ഗ്രന്ഥം. വിവര്‍ത്തനത്തിന്റെ സൈദ്ധാന്തികവും പ്രയോഗികവുമായ വിവരങ്ങള്‍ ഇതില്‍ ഉള്‍ക്കൊള്ളുന്നു. വിവര്‍ത്തനത്തോട് ആഭിമുഖ്യമുള്ളവര്‍ക്കും വിവര്‍ത്തനം തൊഴിലായി സ്വീകരിച്ചിട്ടുള്ളവര്‍ക്കും വിദ്യാര്‍ഥികള്‍ക്കും ഏറെ പ്രയോജനപ്പെടുന്നതാണ് ഈ പുസ്തകം.

Latest Reviews