Category: അറിവ് - നിറവ് പരമ്പരയിലെ ജീവചരിത്രഗ്രന്ഥങ്ങൾ
“ഞാന്‍ കര്‍ത്താവിന് ഒരു ദഹനബലി അര്‍പ്പിച്ചു. അത് വളരെ പതുക്കെ ദഹിച്ചുകൊണ്ടിരി ക്കുന്നു” സഹനങ്ങളുടെ ധൂപകലശത്തില്‍ നീറി വിശുദ്ധിയുടെ സുഗന്ധം പരത്തിയ അന്നക്കുട്ടി എന്ന വിശുദ്ധ അല്‍ഫോന്‍സാമ്മയുടെ സഹനവഴിയിലൂടെ ഒരു തീര്‍ഥയാത്ര.