#
#

വിഷാദരോഗം

Category: ശാസ്ത്രം

  • Author: ഡോ. അരുണ്‍ ബി. നായര്‍
  • ISBN: 978-81-19270-92-7
  • SIL NO: 5350
  • Publisher: Bhasha Institute

₹180.00 ₹225.00


വിഷാദം മനസ്സിന്റെ ഒരവസ്ഥയാണ്. പക്ഷേ, നീണ്ടുനില്‍ക്കുന്ന വിഷാദം മനസ്സിനെ രോഗാ തുരമാക്കും. കടുത്ത വിഷാദരോഗങ്ങള്‍ പലവിധത്തിലും മനുഷ്യജീവിതത്തെ പ്രതികൂലമായി ബാധിക്കുകയും ഒടുവില്‍ മരണത്തിലേക്കുതന്നെ നയിക്കുകയും ചെയ്യുന്നു. വര്‍ധിച്ചുവരുന്ന വിഷാദരോഗങ്ങളെ ക്കുറിച്ചും അവയുടെ പ്രതിവിധികളെക്കുറിച്ചും പ്രതിപാദിക്കുന്ന മനശ്ശാസ്ത്രഗ്രന്ഥം.

Latest Reviews