#
# #

വൃത്തബോധിനി

Category: ഭാഷ, സാഹിത്യം, കലകൾ

  • Author: ജോയ് വാഴയില്‍
  • ISBN: 9788119270187
  • SIL NO: 5296
  • Publisher: Bhasha Institute

₹80.00 ₹100.00


വൃത്തനിര്‍ണയത്തില്‍ അനായാസപ്രാവീണ്യം സ്വായത്തമാക്കാന്‍ സഹായിക്കുന്ന ഗ്രന്ഥമാണ് വൃത്തബോധിനി. ചില പുതിയനിയമങ്ങളും വൃത്തനാമങ്ങളുടെ നിര്‍ണയരീതിയും ഉള്‍പ്പെടുത്തിയിട്ടുള്ള ഈ ഗ്രന്ഥം ഏ. ആറിന്റെ വൃത്തമഞ്ജരി എന്ന പുസ്തകത്തില്‍നിന്നും തികച്ചും വ്യത്യസ്തമായ രീതിയിലാണ് രചിച്ചിരിക്കുന്നത്.

Latest Reviews