Category: ശാസ്ത്രം
സ്വര്‍ഗീയഫലം എന്നാണ് വാഴയ്ക്കു നല്‍കിയിരിക്കുന്ന ഓമനപ്പേര്. കേരളത്തില്‍ ശ്രദ്ധേയമായ സ്ഥാനമുള്ള ഒരു ഫലവര്‍ഗവിളകൂടിയാണിത്. ഇനവൈവിധ്യത്തിന് പേരെടുത്ത വാഴ കേരളത്തിന്റെ ജൈവപൈതൃകത്തിന് ഉത്തമദൃഷ്ടാന്തം കൂടെയാണ്. വാഴക്കൃഷിയുടെ ശാസ്ത്രീയവശങ്ങളും പരിചരണവും സസ്യസംരക്ഷണവും വിപണനവും പ്രതിപാദിക്കുന്ന കൃതി.