Category: അറിവ് - നിറവ് പരമ്പരയിലെ ജീവചരിത്രഗ്രന്ഥങ്ങൾ
കോട്ടയ്ക്കല്‍ ആര്യവൈദ്യശാലയുടെ സ്ഥാപകനും ഭിഷഗ്വരനും വൈദ്യവാചസ്പതിയും ഗ്രന്ഥകാരനും കലാസ്നേഹിയുമായ വൈദ്യരത്നം പി.എസ്. വാര്യര്‍ കേരളത്തില്‍ ആയുര്‍വേദത്തിന്റെ പുനരുദ്ധാരകനായിരുന്നു. ആയുര്‍വേദം എന്ന വൈദ്യശാസ്ത്രശാഖയെ ജനകീയവല്‍ക്കരിച്ചുകൊണ്ട് ആതുരസേവന രംഗത്ത് നിഷ്കാമകര്‍മിയായി മരണംവരെ ജ്വലിച്ചുനിന്ന പി.എസ്. വാര്യരുടെ ജീവചരിത്രം.