Category: ശബ്ദാവലി
ഇലക്ട്രിക്കല്‍ എഞ്ചിനീയറിങ്ങും അനുബന്ധവിഷയങ്ങളും സംബന്ധിച്ച ആറായിരത്തോളം പദങ്ങള്‍ ഉള്‍ക്കൊള്ളിച്ചുകൊണ്ടുള്ള ശബ്ദാവലിയാണിത്. മലയാളത്തിലെ സാങ്കേതികശാസ്ത്രവിവര്‍ത്തനത്തിന് ഈ ഗ്രന്ഥം ഒരു മുതല്‍ക്കൂട്ടാവും.