Category: അറിവ് - നിറവ് പരമ്പരയിലെ ജീവചരിത്രഗ്രന്ഥങ്ങൾ
അഞ്ച് നൊബേല്‍ ജേതാക്കള്‍ക്ക് ജന്മം നല്‍കിയ അര്‍ജന്റീനയില്‍ ജനിച്ച ഫ്രാന്‍സിസ് മാര്‍പ്പാപ്പ, വിനയം എന്ന മാന്ത്രികവിദ്യകൊണ്ട് കോടിക്കണക്കിന് മനുഷ്യരുടെ ഹൃദയത്തില്‍ ജീവിച്ചു. ലാളിത്യത്തിന്റെ അവസാനവാക്കും സ്നേഹവിശുദ്ധിയുടെ വൈദികമാതൃകതയുമായ മഹാനായ പിതാവിന്റെ ജീവിത പുസ്തകം.