Category: ശാസ്ത്രം
മലയാള ശാസ്ത്രസാഹിത്യത്തിന്റെ ചരിത്ര പ്രതിപാദനം, ശാസ്ത്രസാഹിത്യത്തിന്റെ വികാസ പരിണതികള്‍, ശാസ്ത്രാഖ്യായികകളും ഭാവി വിജ്ഞാനീയവും തമ്മിലുള്ള ബന്ധം തുടങ്ങി ശാസ്ത്രനോവലുകളുടെ ചരിത്രം, വികാസം, പരിണാമം എന്നിവയെക്കുറിച്ച് വിശദമായി പ്രതിപാദിച്ചിരിക്കുന്ന ഗ്രന്ഥം.