#
# #

ശ്രീ സ്വാതിതിരുനാള്‍ രാമവർമ

Category: ഭാഷ, സാഹിത്യം, കലകൾ

  • Author: ശൂരനാട്ട് കുഞ്ഞൻപിള്ള
  • ISBN: 9789361004650
  • SIL NO: 5363
  • Publisher: Bhasha Institute

₹100.00 ₹125.00


തിരുവിതാംകൂര്‍ ചരിത്രത്തിലെ സുവര്‍ണകാലമായിരുന്നു ശ്രീ സ്വാതിതിരുനാളിന്റെ ഭരണകാലം. സംഗീതനൃത്ത കലാദികള്‍ക്ക് ഏറ്റവുമധികം പ്രചാരംസിദ്ധിച്ച കാലഘട്ടംകൂടിയായിരുന്നു അത്. ഇത്തരത്തില്‍ മികച്ച ഭരണാധിപനും ബഹുമുഖപ്രതിഭയുമായിരുന്ന സ്വാതിതിരുനാളിന്റെ ജീവിതവും കൃതികളും അനാവരണം ചെയ്യുന്ന ഗ്രന്ഥമാണിത്.

Latest Reviews