Category: അറിവ് - നിറവ് പരമ്പരയിലെ ജീവചരിത്രഗ്രന്ഥങ്ങൾ
ശ്രീചട്ടമ്പിസ്വാമിതിരുവടികളുടെ ഗൃഹസ്ഥശിഷ്യന്മാരില്‍ പ്രഥമഗണനീയനാണ് ശ്രീനാരായണ തീര്‍ഥപാദര്‍. അത്യന്തം ലളിതവും പരമശാന്തവുമായ ജീവിതം നയിക്കുകയും കാലാതിവര്‍ത്തിയായ മഹാകൃത്യങ്ങള്‍ നിര്‍വഹിക്കുകയും ചെയ്ത ചരിത്രപുരുഷന്റെ ജീവചരിത്രം.