Category: ഭാഷ, സാഹിത്യം, കലകൾ
മാര്‍ഗിസംഗീതം അതിപ്രാചീനവും തുടക്കം എപ്പോഴാണെന്ന് നിര്‍ണയിക്കാന്‍ സാധിക്കാത്തതുമാണ്. മാര്‍ഗിസംഗീതത്തിലെ നാദ-ശ്രുതി-സ്വര-സ്ഥായി ഗമകങ്ങളെല്ലാംതന്നെയാണ് ദേശി ഗീതങ്ങള്‍ക്കും അടിസ്ഥാനമായിട്ടുള്ളത്. ഈ ഗ്രന്ഥത്തില്‍ മാര്‍ഗിസംഗീതത്തിന്റെയും ദേശി സംഗിതത്തിന്റെയും വികാസപരിണാമങ്ങളെക്കുറിച്ച് സമഗ്രമായി പ്രതിപാദിക്കുന്നു.