Category: ഭാഷ, സാഹിത്യം, കലകൾ
മലയാള ഗാനശാഖയെ സമ്പന്നമാക്കിയ സംഗീതസംവിധായകരില്‍ പലരും ഇന്ന് നമ്മോടൊപ്പമില്ല. അവര്‍ക്കുള്ള ശ്രദ്ധാഞ്ജലിയാണ് ഈ കൃതി. മലയാളത്തിന്റെ നിത്യഹരിതഗാനങ്ങള്ക്ക് ഈണം നല്കിയ സംഗീതജ്ഞരെക്കുറിച്ചുള്ള ഈ പുസ്തകം നമ്മുടെ ഗാനശാഖയുടെ ചരിത്രമാണ്. മലയാള ഗാനശാഖയ്ക്ക് നിസ്തുലസംഭാവനകള്‍ നല്കിയ സംഗീതസംവിധായകരെയും അവരുടെ സംഗീത ത്തയെും ജീവിതത്തെയുംകുറിച്ച് ഗാനനിരൂപകനായ ടി.പി. ശാസ്തമംഗലം നടത്തിയ പഠനം.