#
# #

ആലാപനസ്മൃതി

Category: ഭാഷ, സാഹിത്യം, കലകൾ

  • Author: ടി.പി. ശാസ്തമംഗലം
  • ISBN: 978-81-200-4542-2
  • SIL NO: 4542
  • Publisher: Bhasha Institute

₹64.00 ₹80.00


മലയാള ഗാനശാഖയെ സമ്പന്നമാക്കിയ സംഗീതസംവിധായകരില്‍ പലരും ഇന്ന് നമ്മോടൊപ്പമില്ല. അവര്‍ക്കുള്ള ശ്രദ്ധാഞ്ജലിയാണ് ഈ കൃതി. മലയാളത്തിന്റെ നിത്യഹരിതഗാനങ്ങളെ ജനമനസ്സുകളിലെത്തിച്ച ഗായകരെക്കുറിച്ചുള്ള ഈ പുസ്തകം നമ്മുടെ ഗാനശാഖയുടെ ചരിത്രമാണ്. മലയാളത്തിന്റെ ഗാനശാഖയ്ക്ക് നിസ്തുലസംഭാവനകള്‍ നല്‍കിയ ഗായകരെയും അവരുടെ ഗാനങ്ങളെയും ജീവിതത്തെയുംകുറിച്ച് ഗാനനിരൂപകനായ ടി.പി. ശാസ്തമംഗലം നടത്തിയ പഠനം.

Latest Reviews