#
# #

സനാഉല്ലാ മക്തി തങ്ങള്‍

Category: അറിവ് - നിറവ് പരമ്പരയിലെ ജീവചരിത്രഗ്രന്ഥങ്ങൾ

  • Author: ടി.വി. അബ്ദുറഹിമാന്‍ കുട്ടി
  • ISBN: 978-81-7638-750-7
  • SIL NO: 3411
  • Publisher: Bhasha Institute

₹32.00 ₹40.00


മലബാറിന്റെ നവോത്ഥാന നഭസ്സില്‍ പുതിയ പ്രകാശം പരത്തിയ സാംസ്കാരികനക്ഷത്രമായിരുന്നു സനാഉല്ലാ മക്തി തങ്ങള്‍. മലയാള ഭാഷയുടെ വളര്‍ച്ചയ്ക്ക് തങ്ങള്‍ നല്‍കിയ സംഭാവന വിലയേറിയതായിരുന്നു. അറബിമലയാളം പ്രചാരത്തിലുണ്ടായിരുന്ന കാലത്ത് ഭാഷയുടെ സൗന്ദര്യശാസ്ത്രപരമായ നവീകരണത്തിനുവേണ്ടി അദ്ദേഹം സമുദായത്തിനകത്തുനിന്നു പോരാടി. അനാചാരങ്ങള്‍ക്കടിമപ്പെട്ട മുസ്ലീങ്ങള്‍ക്കിടയില്‍ സദാചാരനിഷ്ഠമായ മൂല്യബോധം വളര്‍ത്താന്‍ മക്തി തങ്ങള്‍ ജീവിതം ഉഴിഞ്ഞുവച്ചു. നമ്മുടെ നവോത്ഥാനപരമ്പരയിലെ മഹാപണ്ഡിതന്റെ ജീവിതപുസ്തകം.


Latest Reviews