Category: അറിവ് - നിറവ് പരമ്പരയിലെ ജീവചരിത്രഗ്രന്ഥങ്ങൾ
പച്ചമനുഷ്യരുടെ സാമൂഹികവ്യവസ്ഥിതിയിലെ തീവ്രപ്രശ്നങ്ങളെ നാടകസൃഷ്ടികളാക്കിയതിന്റെ പേരില്‍ കുരുതിചെയ്യപ്പെട്ട സഫ്ദര്‍ ഹാശ്മി എന്ന നാടകപ്രവര്‍ത്തകന്റെ ജീവിതസത്യങ്ങളാണ് ഈ ഗ്രന്ഥത്തിലുള്ളത്.