Category: ഭാഷ, സാഹിത്യം, കലകൾ
സാഹിത്യചരിത്ര വിജ്ഞാനീയത്തിന്റെ വൈവിധ്യമാര്‍ന്ന പഠനമേഖലകളെ നൂതനമായ കാഴ്ചപ്പാടിലൂടെ അവതരിപ്പിക്കുകയും അവയുടെ സാധ്യതകളും സൈദ്ധാന്തികതലങ്ങളും സൂക്ഷ്മമായും സമഗ്രമായും പരിചയപ്പെടുത്തുകയും ചെയ്യുന്ന ഇരുപത് ലേഖനങ്ങളുടെ സമാഹരണം.