Category: ഭാഷ, സാഹിത്യം, കലകൾ
മലയാളസാഹിത്യത്തിന്റെ ഈടുവയ്പുകളെയും വികാസപരിണാമങ്ങളെയും ഗാഢമായ പുനശ്ചിന്തനത്തിന് വിധേയമാക്കുന്ന ലേഖനങ്ങളുടെ സമാഹാരം.