#
# #

സി വി ശ്രീരാമന്‍

Category: അറിവ് - നിറവ് പരമ്പരയിലെ ജീവചരിത്രഗ്രന്ഥങ്ങൾ

  • Author: ഡോ. എസ്. ശ്രീദേവി
  • ISBN: 978-81-200-4108-0
  • SIL NO: 4108
  • Publisher: Bhasha Institute

₹32.00 ₹40.00


ആത്മാര്‍ഥതയും സത്യസന്ധതയും നിസ്സംഗതയും മുതല്‍ക്കൂട്ടായ വ്യക്തിയാണ് സി.വി. ശ്രീരാമന്‍. അഭിഭാഷകനും കുന്നംകുളത്തെ തൊഴിലാളികളുടെ പ്രിയപ്പെട്ട തൊഴിലാളി നേതാവുമായിരുന്ന സി.വി. ശ്രീരാമന്‍ പ്രമുഖ കഥാകാരനായിരുന്നു. അദ്ദേഹത്തിന്റെ ജീവിതത്തെക്കുറിച്ച് അറിയാന്‍ മുതല്‍ക്കൂട്ടാകുന്ന ഗ്രന്ഥം.

Latest Reviews