Category: ജീവചരിത്രം
ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസിന്റെ അധ്യക്ഷസ്ഥാനത്തെത്തിയ ഏക മലയാളിയായ ചേറ്റൂര്‍ ശങ്കരന്‍ നായര്‍ എന്ന സര്‍ സി. ശങ്കരന്‍ നായരുടെ ഉജ്ജ്വല വ്യക്തിത്വത്തെ പരിചയപ്പെടുത്തുന്ന ജീവചരിത്ര ഗ്രന്ഥം.