#
# #

സിനിമയുടെ സ്നേഹസഞ്ചാരങ്ങള്‍

Category: ഭാഷ, സാഹിത്യം, കലകൾ

  • Author: വി.കെ. ജോസഫ്
  • ISBN: 978-81-200-4910-9
  • SIL NO: 4910
  • Publisher: Bhasha Institute

₹144.00 ₹180.00


ലോകസിനിമയിലെ ഏതാനും മികച്ച സിനിമകളാണ് ഇവിടെ പ്രതിപാദിക്കപ്പെടുന്നത്. സിനിമകളെ പരിചയപ്പെടുത്തുന്നതിനപ്പുറം അവയുടെ സൗന്ദര്യവും കലാപരമായ സവിശേഷതകളും വിശദീകരിക്കുന്നു. സിനിമയുടെ സൗന്ദര്യത്തിന്റെയും രാഷ്ട്രീയത്തിന്റെയും ആഴവും പരപ്പും അനുഭവവേദ്യ മാക്കുന്ന ആഖ്യാനപാടവംകൊണ്ട് ശ്രദ്ധേയമായ കൃതി.

Latest Reviews