Category: ഭാഷ, സാഹിത്യം, കലകൾ
മലയാള നോവലിന്റെ ദിശാപരിണാമങ്ങളും മാറുന്ന ഭാവുകത്വവും അപഗ്രഥിക്കുന്നതിനൊപ്പം രണ്ടാമൂഴം, ഒരു സങ്കീര്‍ത്തനംപോലെ, ആടുജീവിതം എന്നിങ്ങനെ കലാത്മകതയിലും സൗന്ദര്യപരതയിലും ജനപ്രീതിയിലും സമാനതകളില്ലാത്ത ഉയരങ്ങള്‍ കീഴടക്കിയ മൂന്ന് ആഖ്യായികകളുടെ ആന്തരിക തലത്തിലൂടെയുള്ള പഠനാത്മകമായ അന്വേഷണം.