Category: സാമൂഹികശാസ്ത്രം
ശരീരത്തിനെയും മനസ്സിനെയും ആഴത്തില്‍ ബാധിക്കുന്ന സ്ട്രെസ് എന്താണെന്നും അതെങ്ങനെ രൂപപ്പെടുന്നുവെന്നും വിശദീകരിക്കുന്ന പുസ്തകം. സ്ട്രെസ്സില്‍നിന്നും മോചനം നേടാന്‍ സഹായിക്കുന്ന മാര്‍ഗങ്ങളെയും അവ ഫലപ്രദമായി നടപ്പിലാക്കാന്‍ സഹായിക്കുകയും ചെയ്യുന്ന ഉത്തമഗ്രന്ഥം.