#
#

സ്വാതന്ത്ര്യത്തിലേക്ക് നയിച്ച ആചാര്യന്മാര്‍

Category: ചരിത്രം

  • Author: ഡോ. ഇ.ഐ. വാരിയര്‍
  • ISBN: 978-81-19270-65-1
  • SIL NO: 5357
  • Publisher: Bhasha Institute

₹320.00 ₹400.00


രാഷ്ട്രീയവും ദേശീയവുമായ വിമോചനം മാത്രമല്ല സ്വാതന്ത്ര്യം. മാനസികമായ അടിമത്ത ത്തില്‍നിന്നും, അസമത്വത്തില്‍നിന്നുമുള്ള ധീരമായ വിടുതല്‍കൂടിയാണ് സ്വാതന്ത്ര്യം. ആ സ്വാതന്ത്ര്യത്തിന്റെ ജ്വാലാമുഖമായ വെളിച്ചത്തിലേക്ക് ഒരു ജനതയെ കൈപിടിച്ചാനയിച്ച സാംസ്കാരികാചാര്യ ന്മാരെക്കുറിച്ചുള്ള പ്രൗഢഗംഭീരമായ രചന.

Latest Reviews