Category: ജീവചരിത്രം
ശ്രീശങ്കരനുശേഷം ഭാരതീയ നവോത്ഥാനചരിത്രത്തിലെ ഉജ്ജ്വല നക്ഷത്രമായിരുന്നു സ്വാമി വിവേകാനന്ദന്‍. ശ്രീരാമകൃഷ്ണ പരമഹംസരുടെ പ്രിയശിഷ്യനായ വിവേകാനന്ദന്‍ ആത്മീയതയും മാനവികതയും സമന്വയിപ്പിച്ചതിലൂടെ ലോകപ്രശസ്തനായി. ചിക്കാഗോയിലെ സര്‍വമതസമ്മേളന ത്തിലൂടെ ലോകജനതയുടെ പ്രിയങ്കരനായി മാറിയ മഹാതേജസ്വിയുടെ ജീവചരിത്രം.