#
# #

കാദ്യനാട തുളുനാട്ടിലെ നാഗാരാധനാ സമ്പ്രദായം

Category: ഭാഷ, സാഹിത്യം, കലകൾ

  • Author: ഡോ. എ.എം. ശ്രീധരന്‍
  • ISBN: 978-81-19270-39-2
  • SIL NO: 5314
  • Publisher: Bhasha Institute

₹96.00 ₹120.00


തുളുനാട്ടില്‍, മേര സമുദായക്കാര്‍ക്കിടയില്‍ പ്രചാരത്തിലുള്ള നാഗാരാധനാസമ്പ്രദായമാണ് കാദ്യനാട. പാണന്മാരുടെ പാണരാടയും വൈദ്യജനവിഭാഗത്തിന്റെ നാഗമണ്ഡലയും നാഗാരാധനയുടെ വ്യത്യസ്തതകളാണ്. ഇതില്‍ കാദ്യനാടയെക്കുറിച്ചുള്ള സവിശേഷപഠനമാണ് ഈ കൃതി. നമ്മുടെ സാംസ്കാരിക ജീവിതത്തില്‍നിന്ന് കാലങ്ങളായി അകറ്റിനിര്‍ത്തപ്പെട്ട തളുഭാഷയെയും സംസ്കാരത്തെയും തിരിച്ചുപിടിക്കാനുള്ള ശ്രമത്തിന്റെ ഭാഗമാണ് ഈ അന്വേഷണപഠനം. പ്രാക്തനമായ അനുഷ്ഠാനങ്ങളും അവയോടു ചേര്‍ന്ന ഗാനങ്ങളും സമാഹൃതമായ വീണ്ടെടുപ്പിന്റെ സ്വഭാവമുള്ള കൃതി.

Latest Reviews