Category: ഗാന്ധിപഠനം
ചര്‍ക്ക എന്ന പ്രതീകത്തെ മുന്‍നിര്‍ത്തി വൈവിധ്യങ്ങളുടെ ഇന്ത്യയെ ദേശീയതയുടെ നൂലില്‍ കോര്‍ത്തിണക്കിയ ഗാന്ധിജിയുടെ ഖാദിജീവിതം ഏറെ അറിയപ്പെടാത്തതും സംഭവബഹുലവുമാണ്. ചര്‍ക്കയും ഖാദിയും ഊടും പാവുമാക്കി ഇന്ത്യ എന്ന രാഷ്ട്രഭാവന നെയ്തെടുത്തതിന്റെ ഗാന്ധിയന്‍ചരിത്രം രേഖപ്പെടുത്തുന്ന അപൂര്‍വഗ്രന്ഥം.