Category: ഭാഷ, സാഹിത്യം, കലകൾ
മലയാളനോവല്‍ സാഹിത്യത്തിന്റെ വളര്‍ച്ചയും ഇരുപത്തിയൊന്നാം നൂറ്റാണ്ടിലെത്തുമ്പോഴേക്കും മലയാളനോവലിലുണ്ടായ ഭാവുകത്വപരിണാമവും ലോക നോവല്‍ സാഹിത്യത്തിന്റെ പശ്ചാത്തലത്തില്‍ പരിശോധിക്കുന്ന ഗ്രന്ഥം. ആധുനിക, ആധുനികാനന്തര എഴുത്തുശൈലികളെക്കുറിച്ചും അതതുകാലത്തെ രാഷ്ട്രീയ, സാമൂഹികസാഹചര്യങ്ങള്‍ എങ്ങനെയാണ് നോവല്‍സൃഷ്ടിയുടെ ഘടന യില്‍ മാറ്റമുണ്ടാക്കുന്നത് എന്നും ഈ ഗ്രന്ഥം ചര്‍ച്ചചെയ്യുന്നു.