Category: ഭാഷ, സാഹിത്യം, കലകൾ
വൈജ്ഞാനിക സാഹിത്യരംഗത്തും സര്‍ഗാത്മക സാഹിത്യരംഗത്തും യൂണിവേഴ്സിറ്റി കോളെജിലെ മലയാളവിഭാഗം അധ്യാപകരുടെ പങ്ക് വളരെ ഗണനീയമാണ്. അത്തരത്തില്‍ ശ്രദ്ധേയരായ അനേകം അധ്യാപകരെക്കുറിച്ചും അവര്‍ മലയാള സാഹിത്യത്തിനു നല്‍കിയ സംഭാവനകളെക്കുറിച്ചും പ്രതിപാദിക്കുന്ന ഗ്രന്ഥം.