Category: ശാസ്ത്രം
പ്രകൃതിയോട് സമരസപ്പെട്ടുകൊണ്ട് വിഷമില്ലാത്ത കൃഷി സാധ്യമാക്കാനുള്ള ശ്രമങ്ങള്‍ മനുഷ്യനുംകൂടി ഉള്‍പ്പെടുന്ന ജൈവമണ്ഡലത്തിന്റെ നിലനില്‍പ്പും ക്ഷേമവുമാണ് ലക്ഷ്യംവയ്ക്കുന്നത്. മനുഷ്യനും പ്രകൃതിയും തമ്മിലുള്ള സ്നേഹപൂര്‍ണമായ കൊടുക്കല്വാങ്ങലാകട്ടെ കൃഷി.