Category: ശാസ്ത്രം
ഗ്രാമങ്ങളിലുള്ള കുളങ്ങളും ചിറകളും സംഘടിതമായ രീതിയില്‍ മല്‍സ്യക്കൃഷിക്ക് ഉപയോഗിക്കാന്‍വേണ്ട സാങ്കേതിക സാമ്പത്തികസഹായം സര്‍ക്കാര്‍ തലത്തില്‍ത്തന്നെ നല്‍കിക്കൊണ്ടിരിക്കുന്ന അവസരത്തില്‍ മല്‍സ്യക്കൃഷിയുടെ പ്രസക്തിയേറുന്നു. മല്‍സ്യക്കൃഷിയുടെ പ്രാധാന്യം, ചരിത്രം, മല്‍സ്യവയല്‍ നിര്‍മാണം, മല്‍സ്യവിത്തുശേഖരണം, വിതരണം, നഴ്സിങ്, റിയറിങ്, സ്റ്റോക്കിങ്, മല്‍സ്യരോഗങ്ങള്‍, പ്രതിവിധികള്‍ എന്നിവയെക്കുറിച്ച് വിശദമായി ഈ ഗ്രന്ഥത്തില്‍ പ്രതിപാദിച്ചിട്ടുണ്ട്.