#
# #

മാടായിപ്പാറയിലെ കാണാക്കാഴ്ചകള്‍

Category: ടൂറിസം

  • Author: പി.വി. പദ്മനാഭന്‍
  • ISBN: 978-93-85313-88-2
  • SIL NO: 3749
  • Publisher: Bhasha Institute

₹144.00 ₹180.00


കണ്ണൂര്‍ ജില്ലയിലെ സുപ്രധാനമായ വിനോദസഞ്ചാരകേന്ദ്രമാണ് മാടായിപ്പാറ. ചരിത്രാവശിഷ്ടങ്ങള്‍, ചെടികള്‍, പാറക്കെട്ടുകള്‍, മൃഗങ്ങള്‍, പൂക്കള്‍, വെള്ളക്കെട്ടുകള്‍ എന്നിവയെല്ലാം ഒരു മയില്‍പ്പീലിത്തുണ്ടുപോലെ എന്നും ഓര്‍മയില്‍ സൂക്ഷിക്കാവുന്ന വസ്തുതകളാണ്. ഇവയെക്കുറിച്ചെല്ലാം പ്രതിപാദിക്കുന്ന ഈ ഗ്രന്ഥം പരിസ്ഥിതി-വിനോദ-ചരിത്ര-ഗവേഷണ വിദ്യാര്‍ഥികള്‍ക്ക് ഒരു മുതല്‍ക്കൂട്ടാണ്.

Latest Reviews