#
# #

മുളക്

Category: ശാസ്ത്രം

  • Author: പ്രൊഫ. കെ. കണ്ണന്‍
  • ISBN: 978-81-7638-456-8
  • SIL NO: 3117
  • Publisher: Bhasha Institute

₹40.00 ₹50.00


ഭക്ഷ്യവസ്തുക്കളില്‍ എരിവിനു ചേര്‍ക്കുന്ന ഒരു വസ്തു എന്നതിലുപരി മറ്റ് പല പ്രത്യേകതകളുമുള്ള ഒരു വ്യഞ്ജനമാണ് മുളക്. ആകര്‍ഷകമായ നിറവും ഗന്ധവും മുളകിനെ മറ്റ് വിളകളില്‍നിന്ന് വ്യത്യസ്തമാക്കുന്നു. മുളകിന് നിരവധി ഔഷധഗുണങ്ങളുമുണ്ട്. മുളകുവര്‍ഗത്തിലെ വ്യത്യസ്ത ഇനങ്ങള്‍, അവയുടെ കൃഷിരീതി, സംസ്കരണം, മുളകിന്റെ വിപണനസാധ്യത ഇവയെയെല്ലാംകുറിച്ച് ആധികാരിക മായി വിവരണങ്ങള്‍ നല്‍കുന്ന ഒരു ഗ്രന്ഥമാണ് മുളക്.

Latest Reviews