#
# #

തൊഴില്‍കേന്ദ്രത്തിലേക്ക് ചരിത്രവും വര്‍ത്തമാനവും

Category: പൊതുവിഭാഗം

  • Author: ഡോ. ബീന കെ.ആര്‍.
  • ISBN: 978-81-19270-31-6
  • SIL NO: 5288
  • Publisher: Bhasha Institute

₹64.00 ₹80.00


മറക്കുടക്കുള്ളിലെ മഹാനരകമായിരുന്ന നമ്പൂതിരി സ്ത്രീജീവിതങ്ങളുടെ കഥ പറഞ്ഞ നാടകമായിരുന്നു ‘തൊഴില്‍ കേന്ദ്രത്തിലേക്ക്.’ സമം എന്ന ആശയം വളരെയേറെ പ്രാധാന്യമര്‍ഹിക്കുന്ന പുതിയകാലഘട്ടത്തില്‍ നിന്നുകൊണ്ട് നാടകത്തെയും തൊഴില്‍ കേന്ദ്രത്തെയും നോക്കിക്കാണുന്ന ആധുനികതലമുറയുടെ എഴുത്ത്.

Latest Reviews