#
# #

റാം മനോഹര്‍ ലോഹ്യ- പ്രവാചകനും സമരാത്മക സോഷ്യലിസ്റ്റും

Category: ജീവചരിത്രം

  • Author: പി.പി. സത്യന്‍ , വൈ. മുഹമ്മദ് സിയാദ്
  • ISBN: 9789390520923
  • SIL NO: 5003
  • Publisher: Bhasha Institute

₹392.00 ₹490.00


രാഷ്ട്രീയത്തിന്റെ ദൃഢതയും ദീര്‍ഘവീക്ഷണവുംകൊണ്ട് ശ്രദ്ധേയനായ സമരാത്മക സോഷ്യ ലിസ്റ്റാണ് ‘ഡോ. റാം മനോഹര്‍ ലോഹ്യ’. കാലാതീതമായ രാഷ്ട്രീയ പ്രതിഭാസം തന്നെയായിരുന്നു അദ്ദേഹം. എക്കാലത്തെയും ഇന്ത്യന്‍ രാഷ്ട്രീയത്തിന്റെ ഈടുവയ്പ്പും ദിശാബോധവുമായ അദ്ദേഹത്തിന്റെ ചിന്താധാരകളുമായുള്ള സംവാദമാണ് ‘റാം മനോഹര്‍ ലോഹ്യ: പ്രവാചകനും സമരാത്മക സോഷ്യലിസ്റ്റും’ എന്ന ഗവേഷണസ്വഭാവമുള്ള ഈ ഗ്രന്ഥം.

Latest Reviews