Category: ഭാഷ, സാഹിത്യം, കലകൾ
എഴുത്തുപകരണങ്ങളുടെ നവീകരണംപോലെതന്നെ ലിപികളുടെ പരിണാമവും സാമൂഹിക ജീവിതത്തിന്റെ മാറ്റത്തിനനുസരിച്ച് വികസിച്ചുകൊണ്ടിരുന്നു. ഭാരതീയ ഭാഷാലിപികളുടെ ആവിര്‍ഭാവവും ചരിത്രവും അന്വേഷിക്കുന്നത് കൗതുകകരമാണ്. അവതരണത്തിലെ പ്രത്യേകതകൊണ്ട് വ്യത്യസ്തമാകുന്നു ലിപി പരിണാമചരിത്രം എന്ന ഈ പുസ്തകം.